എന്‍. സുബ്രഹ്മണ്യനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം
Update: 2017-11-08 03:26 GMT
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊയിലാണ്ടിയില്‍ പ്രകടനം നടത്തി
കൊയിലാണ്ടിയില്‍ എന്‍. സുബ്രഹ്മണ്യനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊയിലാണ്ടിയില്‍ പ്രകടനം നടത്തി. സുബ്രഹ്മണ്യന് പകരം കെ പി അനില്‍കുമാറിനെ മത്സരിപ്പിക്കണം എന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം.