വെടിക്കെട്ട് ദുരന്തം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ധനസഹായം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി

Update: 2017-11-12 20:44 GMT
Editor : admin
വെടിക്കെട്ട് ദുരന്തം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ധനസഹായം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി
Advertising

വെടിക്കെട്ട് അപകടത്തില്‍ മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

Full View

രക്ഷാ പ്രവര്‍ത്തനത്തിനാണ് ഇപ്പോള്‍ പരിഗണന നല്‍കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തും. പരിക്കേറ്റവര്‍ക്ക് എല്ലാവര്‍ക്കും സൌജന്യ ചികിത്സ നല്‍കും. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടുമെന്നും ചെന്നിത്തല പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News