യുഡിഎഫ് - ബിജെപി നീക്കുപോക്കില്ലെങ്കില് എല്‍ഡിഎഫ് അധികാരത്തില്‍ വരും: ദേവഗൌഡ
Update: 2017-12-19 10:20 GMT
കേരളത്തില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ നീക്കുപോക്കുണ്ടാക്കിയില്ലെങ്കില് എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന് മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൌഡ.
കേരളത്തില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ നീക്കുപോക്കുണ്ടാക്കിയില്ലെങ്കില് എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന് മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൌഡ. ബിജെപിക്ക് കേരളത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയില്ലെന്നും ദേവഗൌഡ പറഞ്ഞു. കോഴിക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിനായി കേരളത്തില്‍ എത്തിയതായിരുന്നു ദേവഗൌഡ.