ജിഷ വധക്കേസ്: അമീറുല്‍ ഇസ്ലാമിനെ വീട്ടുടമ തിരിച്ചറിഞ്ഞു

Update: 2018-02-14 11:31 GMT
Editor : Alwyn K Jose
ജിഷ വധക്കേസ്: അമീറുല്‍ ഇസ്ലാമിനെ വീട്ടുടമ തിരിച്ചറിഞ്ഞു
ജിഷ വധക്കേസ്: അമീറുല്‍ ഇസ്ലാമിനെ വീട്ടുടമ തിരിച്ചറിഞ്ഞു
AddThis Website Tools
Advertising

അമീറുമായി അടുത്ത ബന്ധമുള്ള ആളുകളെ ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.

ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാമിനെ വീട്ടുടമ ജോര്‍ജ് തിരിച്ചറിഞ്ഞു. അമീറുമായി അടുത്ത ബന്ധമുള്ള ആളുകളെ ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. നേരത്തെ തിരിച്ചറിയല്‍ പരേഡിന് നോട്ടീസ് ലഭിച്ചവരില്‍ നിന്നാണ് മൊഴിയെടുക്കുന്നത്. പ്രതി ഭക്ഷണം കഴിച്ച ഹോട്ടലിന്റെ ഉടമയും അമീറുല്‍ ഇസ്ലാമിനെ തിരിച്ചറിഞ്ഞു. മുഹമ്മദ് നിസാറെന്ന ആളാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News