ഉദ്യോഗസ്ഥരെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതിന്റെ അനന്തരഫലമാണ് ജേക്കബിന്റെ സസ്പെന്‍ഷന്‍:ചെന്നിത്തല
Update: 2018-04-08 18:15 GMT
ജേക്കബ് തോമസിനെ ഉപയോഗിച്ച് യുഡിഎഫ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചിരുന്നു
ഉദ്യോഗസ്ഥരെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതിന്റെ അനന്തരഫലമാണ് ജേക്കബ് തോമസിന്റെ സസ്പെന്‍ഷനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജേക്കബ് തോമസിനെ ഉപയോഗിച്ച് യുഡിഎഫ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചിരുന്നുവെന്നും ചെന്നിത്തല കണ്ണൂരില്‍ പറഞ്ഞു.