മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുമതി
Update: 2018-04-19 23:34 GMT
എസ്.ഐ.ഒ, ജി.ഐ.ഒ എന്നീ സംഘടനളും ഏതാനും വിദ്യാര്‍ഥികളും സമര്‍പ്പിച്ച ഹരജിയിലാണ് വിധി.
ആള് ഇന്ത്യ മെഡിക്കല്‍ പ്രവേശനപരീക്ഷാര്ഥികള്ക്ക് ശിരോവസ്ത്രം ധരിക്കാന്‍ ഹൈക്കോടതി അനുമതി. എസ്.ഐ.ഒ, ജി.ഐ.ഒ എന്നീ സംഘടനളും ഏതാനും വിദ്യാര്‍ഥികളും സമര്‍പ്പിച്ച ഹരജിയിലാണ് വിധി. ശിരോവസ്ത്രം ധരിക്കുന്ന വിദ്യാര്‍ഥിനികള്‍ അരമണിക്കൂര്‍ മുമ്പ് ഹാജരാകണമെന്ന് കോടതി പറഞ്ഞു.