പാല ആര്‍ക്ക്; കെ എം മാണിക്കോ, മാണി സി കാപ്പനോ?

Update: 2018-04-30 06:06 GMT
Editor : admin
പാല ആര്‍ക്ക്; കെ എം മാണിക്കോ, മാണി സി കാപ്പനോ?
പാല ആര്‍ക്ക്; കെ എം മാണിക്കോ, മാണി സി കാപ്പനോ?
AddThis Website Tools
Advertising

മുന്‍ ധനമന്ത്രി കെ.എം മാണി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനില്‍ നിന്ന് കടുത്ത മത്സരമാണ് നേരിടുന്നത്.

Full View

പ്രചാരണം കൊട്ടിക്കലാശത്തിലേക്ക് അടുക്കുമ്പോള്‍ പാലയില്‍ അപ്രതീക്ഷിത പോരാട്ടം. മുന്‍ ധനമന്ത്രി കെ.എം മാണി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനില്‍ നിന്ന് കടുത്ത മത്സരമാണ് നേരിടുന്നത്. എന്‍ ഹരിയാണ് ബിജെപി സ്ഥാനാര്‍ത്ഥി.

തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ പല ഉറച്ച കോട്ടകളിലും മത്സരം കടുക്കും. അത്തരത്തിലൊരു മണ്ഡലമായി മാറിയിട്ടുണ്ട് പാല. കെ എം മാണിയെ തളയ്ക്കുമെന്ന് എല്‍ഡിഎഫ് ആണയിടുമ്പോഴും മാണി കുലുങ്ങിയിട്ടില്ല.

മാണിക്കെതിരായ വികാരവും കാലാകാലങ്ങളായി വോട്ട് നല്‍കിയിരുന്ന ബിജെപി ഇത്തവണ വോട്ട് മറിക്കില്ലെന്ന കണക്കുകൂട്ടലുമാണ് എല്‍ഡിഎഫിന്റെ വിജയ പ്രതീക്ഷക്ക് പിന്നില്‍.

പൊതുവായ രാഷ്ട്രീയ വിഷയങ്ങള്‍ക്കൊപ്പം കര്‍ഷക പ്രശ്നങ്ങളും പാല മണ്ഡലം സജീവമായി ചര്‍ച്ച ചെയ്യുന്നുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News