കൊയിലാണ്ടിയിലെ സ്ഥാനാര്‍ഥി തര്‍ക്കം പരിഹരിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച
Update: 2018-05-11 08:08 GMT
സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി കൊയിലാണ്ടിയിലെ കോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കം പരിഹരിക്കാനായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കോഴിക്കോട് ചര്‍ച്ച നടത്തി
സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി കൊയിലാണ്ടിയിലെ കോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കം പരിഹരിക്കാനായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കോഴിക്കോട് ചര്‍ച്ച നടത്തി. മുസ്ലിം ലീഗ് ജില്ലാ നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു. അതേസമയം കെ പി അനില്‍ കുമാറിനെ അനുകൂലിക്കുന്ന വലിയൊരു വിഭാഗം നേതാക്കള്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു. കോണ്‍ഗ്രസിന് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് കൊയിലാണ്ടിയെന്നും തര്‍ക്കം മൂലം ഇത് നഷ്ടപ്പെടുത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.