സിപിഎം മന്ത്രിമാര്‍ക്ക് പെരുമാറ്റ ചട്ടം
Update: 2018-05-12 08:29 GMT
കാര്യങ്ങള്‍ പഠിക്കാതെ പ്രതികരിച്ച് വിവാദങ്ങളില്‍ ചാടരുതെന്ന് യോഗം മന്ത്രിമാരോട് നിര്‍ദ്ദേശിച്ചു.ഇപി ജയരാജന്‍ വിവാദത്തില്‍ പെട്ട സാഹചര്യത്തിലാണ്.....
സിപിഎം മന്ത്രിമാര്‍ക്ക് പെരുമാറ്റ ചട്ടം.സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം.കാര്യങ്ങള്‍ പഠിക്കാതെ പ്രതികരിച്ച് വിവാദങ്ങളില്‍ ചാടരുതെന്ന് യോഗം മന്ത്രിമാരോട് നിര്‍ദ്ദേശിച്ചു.ഇപി ജയരാജന്‍ വിവാദത്തില്‍ പെട്ട സാഹചര്യത്തിലാണ് തീരുമാനം.ഫയലുകള്‍ വേഗത്തില്‍ നീക്കണമെന്നും,പേഴ്സണല്‍ സ്റ്റാഫിലുള്ളവരോട് മാന്യമായി പെരുമാറണമെന്നും പെരുമാറ്റചട്ടത്തിലുണ്ട്.