പിള്ളയുടെ വിവാദ പ്രസംഗത്തെ തള്ളി കെ രാജു
Update: 2018-05-13 16:55 GMT
അടച്ചിട്ട മുറിയിലായാലും തുറന്നിട്ട മുറിയിലായാലും ഇത്തരം നിലപാട് ശരിയല്ല.
ആര്‍ ബാലകൃഷ്ണപിള്ളയുടെ വിവാദ പ്രസംഗത്തെ തള്ളി മന്ത്രി കെ രാജു. അടച്ചിട്ട മുറിയിലായാലും തുറന്നിട്ട മുറിയിലായാലും ഇത്തരം നിലപാട് ശരിയല്ല. ന്യൂനപക്ഷങ്ങളുടെ സ്വീകാര്യത നേടിയ ആളാണ് ബാലകൃഷ്ണപിള്ളയെന്നും രാജു പറഞ്ഞു.