കേന്ദ്ര സര്‍ക്കാരിനെതിരെ കെപിസിസി രാജ്ഭവന്‍ മാര്‍ച്ച്

Update: 2018-05-14 21:21 GMT
Editor : Subin
കേന്ദ്ര സര്‍ക്കാരിനെതിരെ കെപിസിസി രാജ്ഭവന്‍ മാര്‍ച്ച്
Advertising

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സിസി പ്രസിഡന്റ് വി എം സുധീരന്‍, എംപിമാരായ കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ കെപിസിസി രാജ്ഭവന്‍ മാര്‍ച്ച് നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സിസി പ്രസിഡന്റ് വി എം സുധീരന്‍, എംപിമാരായ കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി. കേന്ദ്രത്തിലെ ജനദ്രോഹനയങ്ങളെ പിന്തുടരാനാണ് പിണറായി സര്‍ക്കാരും ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News