കൊല്ലത്തെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്ന് സൂരജ് രവി
Update: 2018-05-14 15:49 GMT


ഇടതുപക്ഷത്തിന്റെ ഉറച്ചകോട്ടയായി അറിയപ്പെടുന്ന കൊല്ലത്ത് നടന്‍ മുകേഷിനെ നേരിടാന്‍ കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത് പുതുമുഖമായ സൂരജ് രവിയെയാണ്
ഇടതുപക്ഷത്തിന്റെ ഉറച്ചകോട്ടയായി അറിയപ്പെടുന്ന കൊല്ലത്ത് നടന്‍ മുകേഷിനെ നേരിടാന്‍ കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത് പുതുമുഖമായ സൂരജ് രവിയെയാണ്. മാറ്റം ആഗ്രഹിക്കുന്ന ജനം തന്നെ വിജയപ്പിക്കുമെന്ന ഉറച്ചവിശ്വാസത്തിലാണ് സൂരജ് രവി അവസാനവട്ട പ്രചാരണത്തിനിറങ്ങുന്നത്.