കെഎസ്ആര്‍ടിസി പെന്ഷന് പ്രായം; രാഷ്ട്രീയ പാർട്ടികളോട് നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ശശീന്ദ്രന്
Update: 2018-05-14 08:11 GMT
നിലപാടുകൾ പരിശോധിച്ച ശേഷം മാത്രമേ തീരുമാനമെടുക്കൂവെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു
കെഎസ്ആര്‍ടിസിയിലെ പെന്ഷന് പ്രായം ഉയർത്തുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളോട് നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി എകെ ശശീന്ദ്രന്. നിലപാടുകൾ പരിശോധിച്ച ശേഷം മാത്രമേ തീരുമാനമെടുക്കൂവെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.
എന്‍സിപിയുടെ സംഘടന തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് ദേശീയ നേതാക്കളുടെ അസൌകര്യം മൂലമാണെന്നും എന്‍സിപിയില്‍ സംഘടനാ പ്രശ്നങ്ങളില്ലെന്നും ശശീന്ദ്രന് പറഞ്ഞു.