ധനസ്ഥിതി മറച്ചുവെച്ചു; തോമസ് ഐസകിനെ പുറത്താക്കണമെന്ന് എംഎം ഹസന്‍

Update: 2018-05-15 22:14 GMT
Editor : Muhsina
ധനസ്ഥിതി മറച്ചുവെച്ചു; തോമസ് ഐസകിനെ പുറത്താക്കണമെന്ന് എംഎം ഹസന്‍
ധനസ്ഥിതി മറച്ചുവെച്ചു; തോമസ് ഐസകിനെ പുറത്താക്കണമെന്ന് എംഎം ഹസന്‍
AddThis Website Tools
Advertising

സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട ധനമന്ത്രി ഡോ. തോമസ് ഐസകിനെ പുറത്താക്കണമെന്ന് കെപിസിസിസി പ്രസിഡന്‍റ് എംഎം ഹസന്‍. യഥാര്‍ഥ സാമ്പത്തികാവസ്ഥ..

സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട ധനമന്ത്രി ഡോ. തോമസ് ഐസകിനെ പുറത്താക്കണമെന്ന് കെപിസിസിസി പ്രസിഡന്‍റ് എംഎം ഹസന്‍. യഥാര്‍ഥ സാമ്പത്തികാവസ്ഥ ധനമന്ത്രി മറച്ചുവെച്ചതായും ഹസന്‍ ആരോപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുത്ത നിക്ഷേപ സൌഹൃദ ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Full View
Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News