ഒരാഴ്ച്ചക്കുള്ളില്‍ പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി
Update: 2018-05-21 18:01 GMT
വീഴ്ച പറ്റിയതെവിടെയെന്ന് പരിശോധിച്ച ശേഷം നടപടിയുണ്ടാകുമെന്നും മന്ത്രി
പാഠപുസ്തക വിതരണത്തിലുണ്ടായ കുറവ് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഒരാഴ്ച്ചക്കുള്ളില്‍ പുസ്തക വിതരണം പൂര്‍ത്തീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. വീഴ്ച പറ്റിയതെവിടെയെന്ന് പരിശോധിച്ച ശേഷം നടപടിയുണ്ടാകുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു