ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം: സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് ഗതാഗത മന്ത്രി

Update: 2018-05-25 02:41 GMT
Editor : admin
ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം: സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് ഗതാഗത മന്ത്രി
Advertising

വിധി നടപ്പിലാക്കുന്നത് സംബന്ധിച്ച പ്രായോഗിക പ്രശ്നങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തും

Full View

ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. വിധി നടപ്പിലാക്കുന്നത് സംബന്ധിച്ച പ്രായോഗിക പ്രശ്നങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുന്നതോടൊപ്പം വിധിയുടെ അന്തസ്സത്ത പാലിക്കുന്ന തരത്തില്‍ ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും മന്ത്രി അറിയിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News