ഉണ്ണി മുകുന്ദനെതിരായ പീഡന ആരോപണം: പരാതിക്കാരി നേരിട്ടു ഹാജരാകണമെന്ന് കോടതി

Update: 2018-05-26 18:16 GMT
Editor : admin
ഉണ്ണി മുകുന്ദനെതിരായ പീഡന ആരോപണം: പരാതിക്കാരി നേരിട്ടു ഹാജരാകണമെന്ന് കോടതി
Advertising

കോടതിയിലെത്താൻ പൊലീസ് സംരക്ഷണം വേണമെന്ന്  പരാതിക്കാരി. കള്ളക്കേസിലൂടെ കരിയർ തകർക്കാനും പണം തട്ടാനുമാണ്  പരാതിക്കാരിയുടെ ശ്രമമെന്ന് ഉണ്ണി മുകുന്ദൻ

നടൻ ഉണ്ണി മുകുന്ദനെതിരായ പീഡന ആരോപണം: പരാതിക്കാരി നേരിട്ടു ഹാജരാകണമെന്ന് സി.ജെഎം കോടതി. ഈ മാസം 27 ന് ഹാജരാകണം. കോടതിയിലെത്താൻ പൊലീസ് സംരക്ഷണം വേണമെന്ന് പരാതിക്കാരി. കള്ളക്കേസിലൂടെ കരിയർ തകർക്കാനും പണം തട്ടാനുമാണ് പരാതിക്കാരിയുടെ ശ്രമമെന്ന് ഉണ്ണി മുകുന്ദൻ കോടതിയിൽ

Tags:    

Writer - admin

contributor

Editor - admin

contributor

Similar News