മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന പരാതിയില്‍ എകെ ശശീന്ദ്രന് ജാമ്യം
Update: 2018-05-26 05:42 GMT
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം നല്‍കിയത്
മന്ത്രി വസതിയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന പരാതിയില്‍ എകെ ശശീന്ദ്രന്‍ എംഎല്‍എക്ക് ജാമ്യം.തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം നല്‍കിയത്. ശശീന്ദ്രന്‍ കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു.