ജനപക്ഷ ഭരണ പരിഷ്കാരങ്ങളാല്‍ കേരള ചരിത്രത്തില്‍ സവിശേഷ സ്ഥാനം നേടിയ നേതാവ്

Update: 2018-05-28 03:31 GMT
Editor : Jaisy
ജനപക്ഷ ഭരണ പരിഷ്കാരങ്ങളാല്‍ കേരള ചരിത്രത്തില്‍ സവിശേഷ സ്ഥാനം നേടിയ നേതാവ്
Advertising

സൌമ്യമായ വ്യക്തിത്വത്തിനുടമയായിരുന്നു സിപിഐയുടെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളായിരുന്ന ഇ ചന്ദ്രശേഖരന്‍ നായര്‍

ജനപക്ഷ ഭരണ പരിഷ്കാരങ്ങളാല്‍ കേരള ചരിത്രത്തില്‍ സവിശേഷ സ്ഥാനം നേടിയ നേതാവാണ് ചന്ദ്രശേഖരന്‍ നായര്‍. ആദ്യ കേരളനിയമസഭയില്‍ അംഗമായിരുന്ന അദ്ദേഹം മൂന്ന് തവണ മന്ത്രിയുമായി. സൌമ്യമായ വ്യക്തിത്വത്തിനുടമയായിരുന്നു സിപിഐയുടെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളായിരുന്ന ഇ ചന്ദ്രശേഖരന്‍ നായര്‍.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News