കേന്ദ്രസഹായം അപര്യാപ്തം; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് യെച്ചൂരി 

കേരളത്തിലെ പ്രളയ കെടുതി കേന്ദ്രം ദേശീയ ദുരന്തമായി പരിഗണിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

Update: 2018-08-19 04:35 GMT
Advertising

കേരളത്തിലെ പ്രളയ കെടുതി കേന്ദ്രം ദേശീയ ദുരന്തമായി പരിഗണിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രസഹായം അപര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. യെച്ചൂരി പ്രളയ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുകയാണ്.

Tags:    

Similar News