‘പിണറായി സര്‍ക്കാരിനെ വലിച്ചുതാഴെയിടാന്‍ ബി.ജെ.പിക്ക് കഴിയില്ല; അതിന് കഴിയുന്ന ചിലരുണ്ട്’

അമിത് ഷായ്ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ആര് അനുമതി നല്‍കിയെന്ന് കെ മുരളീധരന്‍ എം.എല്‍.എ. 

Update: 2018-10-29 11:05 GMT
Advertising

അമിത് ഷായ്ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ആര് അനുമതി നല്‍കിയെന്ന് കെ മുരളീധരന്‍ എം.എല്‍.എ. സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ ബി.ജെ.പിക്ക് കഴിയില്ല. സര്‍ക്കാരിനെ ജനങ്ങള്‍ തന്നെ താഴെയിടുമെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Full View
Tags:    

Similar News