തഹസില്‍ദാരെ ഉപരോധിച്ച കേസില്‍ സുരേന്ദ്രന് ജാമ്യം

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് ഇടയിലായിരുന്നു സംഭവം. 

Update: 2018-11-28 06:48 GMT
Advertising

ശബരിമല അക്രമസംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബി..ജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് മറ്റൊരു കേസില്‍ ജാമ്യം. നെയ്യാറ്റിന്‍കര തഹസില്‍ദാരെ ഉപരോധിച്ച കേസിലാണ് സുരേന്ദ്രന് ജാമ്യം ലഭിച്ചത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് ഇടയിലായിരുന്നു സംഭവം. സുരേന്ദ്രന്റെ അപേക്ഷപ്രകാരം ഇന്നലെ അദ്ദേഹത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു.

Tags:    

Similar News