കാര്‍ട്ടൂണ്‍ വിവാദത്തില്‍ എ.കെ ബാലനെ തള്ളി കാനം

മറിച്ചു പറയാനുള്ള അധികാരം മന്ത്രിക്കു ഉണ്ടെന്നു തോന്നുന്നില്ലെന്നും കാനം പറഞ്ഞു.

Update: 2019-06-20 04:53 GMT
Advertising

കാർട്ടൂൺ പുരസ്കാര വിവാദത്തില്‍ മന്ത്രി എ.കെ ബാലനെ തള്ളി കാനം രാജേന്ദ്രന്‍. ജൂറിയെ നിശ്ചയിച്ച് പുരസ്‌കാരം പ്രഖ്യാപിച്ചാൽ കൊടുക്കാനുള്ള അധികാരം അവർക്കുണ്ട്. മറിച്ചു പറയാനുള്ള അധികാരം മന്ത്രിക്കു ഉണ്ടെന്നു തോന്നുന്നില്ലെന്നും കാനം പറഞ്ഞു.

Tags:    

Similar News