അഗസ്ത്യാർകൂടത്തിൽ ട്രക്കിങ്ങിന് പോയ കർണാടക സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

കർണാടക ഷിമോഗ സ്വദേശി മുഹമ്മദ് റാഫി (49) ആണ് മരിച്ചത്

Update: 2022-09-16 16:03 GMT
അഗസ്ത്യാർകൂടത്തിൽ ട്രക്കിങ്ങിന് പോയ കർണാടക സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
AddThis Website Tools
Advertising

അഗസ്ത്യാർകൂടത്തിൽ ട്രക്കിങ്ങിന് പോയ കർണാടക സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കർണാടക ഷിമോഗ സ്വദേശി മുഹമ്മദ് റാഫി (49) ആണ് മരിച്ചത്. ബോണക്കാട് നിന്ന് 9 കിലോമീറ്റർ അകലെ അട്ടയാർ എന്ന സ്ഥലത്ത് വെച്ചാണ് ഇദ്ദേഹം കുഴഞ്ഞുവീണത്.

A native of Karnataka died while trekking in Agasthyarkootam

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

Web Desk

By - Web Desk

contributor

Similar News