കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി, മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി

മത്സ്യബന്ധനത്തിനുശേഷം മടങ്ങി വരുന്നതിനിടെയാണ് അപകടം

Update: 2023-08-01 05:42 GMT
Editor : rishad | By : Web Desk
Advertising

കൊല്ലം: നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി. മത്സ്യബന്ധനത്തിനുശേഷം മടങ്ങി വരുന്നതിനിടെയാണ് അപകടം. ലിറ്റി ലിജോയെന്ന ബോട്ടാണ് മുങ്ങിയത്. മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. കാര്യമായ പരിക്കുകളില്ല. 

നീ​ണ്ട​ക​ര ഹാ​ര്‍​ബ​റി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് ബോ​ട്ട് അ​പ്ര​തീ​ക്ഷി​ത​മാ​യി മു​ങ്ങി​താ​ഴു​ക​യാ​യി​രു​ന്നു. ക​ര​യോ​ട് അ​ടു​ത്ത പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ ചി​ല​ര്‍ സ്വ​യം നീ​ന്തി ര​ക്ഷ​പ്പെ​ട്ടു. മ​റ്റു​ള്ള​വ​രെ തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്ന മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ ഫൈ​ബ​ര്‍ ബോ​ട്ടു​ക​ളി​ലെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Watch Video Report

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News