വാഴക്കാട് ഷെൽട്ടർ ഹോമിലെ പെൺകുട്ടികളെ കാണാതായി

മൂന്ന് പെൺകുട്ടികളെയാണ് കാണാതായത്

Update: 2024-10-20 16:05 GMT
Editor : ദിവ്യ വി | By : Web Desk
Advertising

മലപ്പുറം: മലപ്പുറം വാഴക്കാട് ഷെൽട്ടർ ഹോമിൽ താമസിക്കുന്ന പെൺകുട്ടികളെ കാണാതായതായി പരാതി. ആറ്, ഏഴ്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന മൂന്ന് പെൺകുട്ടികളെയാണ് കാണാതായത്. വാഴക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു. 

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News