പെരുമ്പാവൂരിൽ അതിഥി തൊഴിലാളി ഭാര്യയെ കൊലപ്പെടുത്തി

കൃത്യം നടത്തിയ ഭർത്താവ് ഒളിവിലാണെന്നാണ് പൊലീസ് അറിയിക്കുന്നത്

Update: 2022-04-02 04:26 GMT
പെരുമ്പാവൂരിൽ അതിഥി തൊഴിലാളി ഭാര്യയെ കൊലപ്പെടുത്തി
AddThis Website Tools
Advertising

പെരുമ്പാവൂർ കണ്ടന്തറയിൽ അതിഥി തൊഴിലാളി ഭാര്യയെ കൊലപ്പെടുത്തി. അസം സ്വദേശിയായ ഖാലിദ ഖാത്തൂ(35) നെ ഭർത്താവ് ഫക്രുദ്ദീനാണ് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ഭർത്താവ് ഒളിവിലാണെന്നാണ് പൊലീസ് അറിയിക്കുന്നത്.

അപ്ഡേറ്റിംഗ്

Guest worker kills wife in Perumbavoor 

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

Web Desk

By - Web Desk

contributor

Similar News