ആർ.ഡി.ഒക്ക് പിഴ ചുമത്തി ഹൈക്കോടതി

കോടതി ഉത്തരവ് പാലിക്കാത്തതിനാണ് ഫോർട്ട് കൊച്ചി ആർ.ഡി.ഒക്ക് പിഴയിട്ടത്

Update: 2023-10-14 09:11 GMT
Editor : Shaheer | By : Web Desk
Kerala High Court imposed a fine of Rs 10,000 on Fort Kochi RDO for not complying with the court order, Kerala High Court imposes fine on Fort Kochi RDO
AddThis Website Tools
Advertising

കൊച്ചി: ഫോർട്ട് കൊച്ചി ആർ.ഡി.ഒക്ക് 10,000 രൂപ പിഴ ചുമത്തി ഹൈക്കോടതി. കോടതി ഉത്തരവ് പാലിക്കാത്തതിനാണ് പിഴ ചുമത്തിയത്. അഡ്വ. ജനറലിന്റെ ഓഫീസിന് ആവശ്യപ്പെട്ടിട്ടും വിവരങ്ങൾ കൈമാറാതിരുന്നതും നടപടിക്ക് കാരണമായി.

ഭൂമി തരംമാറ്റൽ അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവ് വന്ന് ഒരു വർഷത്തിനുശേഷവും ആർ.ഡി.ഒ ഇക്കാര്യം നടപ്പാക്കിയിരുന്നില്ല. തുടര്‍ന്നാണു കോടതി പിഴ ചുമത്തിയത്.

Summary: Kerala High Court imposed a fine of Rs 10,000 on Fort Kochi RDO for not complying with the court order

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

Web Desk

By - Web Desk

contributor

Similar News