മക്കൾക്ക് വിഷം നൽകി അമ്മ ആത്മഹത്യ ചെയ്തു; മൂന്ന് കുട്ടികൾ ഗുരുതരാവസ്ഥയിൽ

വെഞ്ഞാറമൂട്ടിലെ ഒരു ടെക്സ്സ്റ്റയിൽസ് ജീവനക്കാരിയായിരുന്നു ശ്രീജ. ഭർത്താവു ബിജു പൂനയിൽ ജോലി ചെയ്യുകയാണ്.

Update: 2021-12-16 08:42 GMT
Editor : abs | By : Web Desk
Advertising

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ മക്കൾക്ക് വിഷം നൽകി അമ്മ ആത്മഹത്യ ചെയ്തു. വെള്ളുമണ്ണടി തടത്തരികത്തു വീട്ടിൽ ശ്രീജ ആണ് മരിച്ചത്. ശ്രീജയുടെ മൂന്നു കുട്ടികളെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

വെഞ്ഞാറമൂട്ടിലെ ഒരു ടെക്സ്സ്റ്റയിൽസ് ജീവനക്കാരിയായിരുന്നു ശ്രീജ . ഭർത്താവു ബിജു പൂനയിൽ ജോലി ചെയ്യുകയാണ്. 

Full View

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News