തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർഥിക്ക് കുത്തേറ്റു

പ്ലസ് വൺ വിദ്യാർഥികൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു

Update: 2025-01-04 13:59 GMT
Editor : ശരത് പി | By : Web Desk
Advertising

തിരുവനന്തപുരം: പുവച്ചൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ +2 വിദ്യാർഥിക്ക് കുത്തേറ്റു. പ്ലസ് വൺ വിദ്യാർഥികളുമായുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്

തർക്കത്തിന് പിന്നാലെ +1 വിദ്യാർഥികൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു.


Updating...

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News