എറണാകുളം കൂത്താട്ടുകുളത്തെ സ്റ്റാർ ഹോട്ടലിൽ നിന്ന് ചീട്ടുകളി സംഘത്തെ പോലീസ് പിടികൂടി
ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് ഹോട്ടലിൽ റെയ്ഡ് നടന്നത്
Update: 2023-08-31 12:06 GMT
എറണാകുളം: എറണാകുളം കൂത്താട്ടുകുളത്തെ സ്റ്റാർ ഹോട്ടലിൽ നിന്ന് ചീട്ടുകളി സംഘത്തെ പോലീസ് പിടികൂടി. ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് ഹോട്ടലിൽ റെയ്ഡ് നടന്നത്. തൊടുപുഴ സ്വദേശികളായ വി.കെ മുജീബ്, കെ.ഇ അൻസൽ, എം.എ.നവാസ്, മുജീബ് റഹ്മാൻ, അജീഷ് എന്നിവരെയാണ് മുളന്തുരുന്ന് പൊലീസ് പിടികൂടിയത്. പ്രതികളിൽ നിന്നും 72,000 രൂപ പോലീസ് പിടിച്ചെടുത്തു.