സമസ്ത എ.പി വിഭാഗം: ഇ. സുലൈമാൻ മുസ്‌ലിയാർ പ്രസി., കാന്തപുരം എ.പി അബൂബക്കർ മുസലിയാർ ജന. സെക്രട്ടറി

പി.ടി കുഞ്ഞമ്മു മുസ്‌ലിയാരാണ് ട്രഷറർ. മലപ്പുറത്ത് ചേർന്ന പണ്ഡിത സമ്മേളനത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്

Update: 2024-02-22 12:20 GMT
Advertising

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എ.പി വിഭാഗത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻറായി ഇ. സുലൈമാൻ മുസ്‌ലിയാർ ഒതുക്കങ്ങലും ജനറൽ സെക്രട്ടറിയായി കാന്തപുരം എ.പി അബൂബക്കർ മുസലിയാരും തുടരും. പി.ടി കുഞ്ഞമ്മു മുസ്‌ലിയാരാണ് ട്രഷറർ. മലപ്പുറത്ത് ചേർന്ന പണ്ഡിത സമ്മേളനത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

മുശാവറ അംഗങ്ങൾ:

  1. ഇ. സുലൈമാൻ മുസ്‌ലിയാർ ഒതുക്കുങ്ങൽ (പ്രസിഡൻറ്)
  2. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ (ജനറൽ സെക്രട്ടറി )
  3. പി.ടി കുഞ്ഞമ്മു മുസ്‌ലിയാർ കോട്ടൂർ (ട്രഷറർ)
  4. സയ്യിദ് അലി ബാഫഖി കൊയിലാണ്ടി (വൈസ് പ്രസിഡൻറ്)
  5. പി.എ ഹൈദ്രോസ് മുസ്‌ലിയാർ കൊല്ലം (വൈസ് പ്രസിഡൻറ്)
  6. കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ (വൈസ് പ്രസിഡൻറ്)
  7. പി. അബ്ദുൽഖാദിർ മുസ്‌ലിയാർ പൊന്മള (സെക്രട്ടറി)
  8. അബ്ദുറഹ്മാൻ സഖാഫി പേരോട് (സെക്രട്ടറി)
  9. സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി (സെക്രട്ടറി)
  10. കെ.പി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം
  11. പി.വി മൊയ്തീൻകുട്ടി മുസ്‌ലിയാർ താഴപ്ര
  12. പി. ഹസൻ മുസ്‌ലിയാർ വയനാട്
  13. കെ.കെ അഹ്മദ്കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ
  14. പി. ഹംസ മുസ്‌ലിയാർ മഞ്ഞപ്പറ്റ
  15. ടി.പി അബൂബക്കർ മുസ്‌ലിയാർ വെന്മേനാട്
  16. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്
  17. വി. മൊയ്തീൻകുട്ടി ബാഖവി പൊന്മള
  18. എം. അബ്ദുറഹ്മാൻ ബാവ മുസ്‌ലിയാർ കോടമ്പുഴ
  19. ടി.കെ അബ്ദുല്ല മുസ്‌ലിയാർ താനാളൂർ
  20. സി. മുഹമ്മദ് ഫൈസി പന്നൂര്
  21. അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല
  22. എച്ച്. ഇസ്സുദ്ദീൻ സഖാഫി കണ്ണനല്ലൂർ
  23. മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ
  24. വി.പി മൊയ്തു ഫൈസി വില്ല്യാപ്പള്ളി
  25. അബൂഹനീഫൽ ഫൈസി തെന്നല
  26. അബ്ദുറഹ്മാൻ ഫൈസി മാരായമംഗലം
  27. അബ്ദുറഹ്മാൻ ഫൈസി വണ്ടൂർ
  28. മുഖ്താർ ഹസ്റത്ത് പാലക്കാട്
  29. സയ്യിദ് ഫള്ൽ കോയമ്മ എട്ടിക്കുളം
  30. അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ
  31. എ ത്വാഹ മുസ്‌ലിയാർ കായംകുളം
  32. എ.പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത്
  33. അബ്ദുന്നാസിർ അഹ്സനി ഒളവട്ടൂർ
  34. ഐ.എം കെ ഫൈസി കല്ലൂർ
  35. എം.വി അബ്ദുറഹ്മാൻ മുസ്‌ലിയാർ പരിയാരം
  36. മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാർ പുറക്കാട്
  37. പി.എസ്.കെ മൊയ്തു ബാഖവി മാടവന
  38. പി. അലവി സഖാഫി കൊളത്തൂർ
  39. എം. അബ്ദുറഹ്മാൻ സഖാഫി തിരുവനന്തപുരം
  40. ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി
Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News