വയനാട്ടിൽ കോൺക്രീറ്റ് തട്ട് തകർന്ന് ആറ് തൊഴിലാളികള്‍ക്ക് പരിക്ക്

പരിക്കേറ്റവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Update: 2023-04-25 06:53 GMT
Advertising

വയനാട്: വയനാട്ടിൽ കോൺക്രീറ്റ് തട്ട് തകർന്നു വീണ് ആറ് തൊഴിലാളികൾക്ക് പരിക്കേറ്റു. കൽപ്പറ്റ പിണങ്ങോട് ചോലപ്പുറത്ത് നിർമാാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് തട്ടാണ് തകർന്നത്. ഇന്ന് 10.45 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 





Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News