താനൂർ കസ്റ്റഡിക്കൊലപാതക കേസ്: സി.ബി.ഐ സംഘം താനൂരിൽ നിന്നും മടങ്ങി

രണ്ടാംഘട്ട അന്വേഷണത്തിനായി സി.ബി.ഐ ഉദ്യോഗസ്ഥർ അടുത്താഴ്ച്ച എത്തും

Update: 2023-09-22 07:28 GMT
Advertising

തിരുവനന്തപുരം: താനൂർ കസ്റ്റഡിക്കൊലപാതക കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം താനൂരിൽ നിന്നും മടങ്ങി. രണ്ടാംഘട്ട അന്വേഷണത്തിനായി സി.ബി.ഐ ഉദ്യോഗസ്ഥർ അടുത്താഴ്ച്ച എത്തും. താനൂരിലെ പൊലീസ് ക്വട്ടേഴ്‌സിലും താമിറിനെ കസ്റ്റഡിയിലെടുത്ത ചേളാരിയിലെ മുറിയിലും സി.ബി.ഐ സംഘം പരിശോധന നടത്തിയിരുന്നു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News