കൊച്ചി ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലെ താൽക്കാലിക ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ടു
കൊച്ചി, കോഴിക്കോട് ഗസ്റ്റ് ഹൗസുകൾ സ്വകാര്യവൽക്കരിക്കുന്നതിന് ഭാഗമായാണ് നീക്കം എന്ന് ആരോപണം
Update: 2024-12-26 14:12 GMT
കൊച്ചി: ലക്ഷദ്വീപിൻ്റെ കൊച്ചി ഗസ്റ്റ് ഹൗസിലെ താൽക്കാലിക ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ടു. കരാർ അവസാനിപ്പിക്കുന്നതായി ജീവനക്കാർക്ക് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് നടപടി. നോട്ടീസിൽ അടിയന്തരമായി നടപടിയെടുക്കണം എന്ന് കാണിച്ച് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനാണ് ഉത്തരവിറക്കിയത്
കൊച്ചി കോഴിക്കോട് ഗസ്റ്റ് ഹൗസുകൾ സ്വകാര്യവൽക്കരിക്കുന്നതിന് ഭാഗമായാണ് നീക്കം എന്ന് ആരോപണം