വിസിമാർക്കെതിരായ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

വി.സിമാർക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് അയയ്ക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു

Update: 2023-01-10 09:51 GMT
Editor : abs | By : Web Desk
വിസിമാർക്കെതിരായ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു
AddThis Website Tools
Advertising

കൊച്ചി: സർവകലാശാല വിസിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കേടതി ഫയലിൽ സ്വീകരിച്ചു. എം.ജി വിസി ഡോ. സാബു തോമസ്, സംസ്‌കൃത വിസി ഡോ. എം.വി നാരായണൻ എന്നിവരെ അയോഗ്യരാക്കണമെന്നായിരുന്നു ഹരജി. വെള്ളിയാഴ്ച ഹരജിയിൽ വാദം കേൾക്കും. വി.സിമാർക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് അയയ്ക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

Web Desk

By - Web Desk

contributor

Similar News