ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

സ്വർണ മെഡൽ ജേതാക്കൾക്ക് 25 ലക്ഷം രൂപയും വെളളി മെഡൽ ജേതാക്കൾക്ക് 19ലക്ഷം രൂപയുമാണ് നൽകുക

Update: 2023-10-18 13:18 GMT
ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
AddThis Website Tools
Advertising

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി കായിക താരങ്ങൾക്ക് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു.

സ്വർണ മെഡൽ ജേതാക്കൾക്ക് 25 ലക്ഷം രൂപയും വെളളി മെഡൽ ജേതാക്കൾക്ക് 19ലക്ഷം രൂപയുമാണ് നൽകുക. വെങ്കല മെഡൽ ജേതാക്കൾക്ക് 12.5ലക്ഷം രൂപയും സമ്മാനം നൽകും.


ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. മുൻവർഷത്തേക്കാൾ സമ്മാന തുകയിൽ 25ശതമാനം വർധനവ് വരുത്തിയിട്ടുണ്ട്. നിരവധി കാലമായി കായിക താരങ്ങളെ സർക്കാർ അവഗണിക്കുകയാണെന്ന പരാതി താരങ്ങള്‍ ഉന്നയിക്കുന്നുണ്ട്.


Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News