പെരുമ്പാവൂരിൽ പൊലീസിനെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

പെരുമ്പാവൂർ സ്വദേശികളായ അക്ഷയ് സുരേഷ്, അനിൽകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

Update: 2021-12-07 11:43 GMT
Editor : Dibin Gopan | By : Web Desk
Advertising

പെരുമ്പാവൂർ സ്വദേശികളായ അക്ഷയ് സുരേഷ്, അനിൽകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ എസ്.ഐ റിൻസ് എം. തോമസ്, സി.പി.ഒ നാദിർഷ ഉൾപ്പെടെയുളള ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണം നടത്തിയത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News