കളമശേരിയിൽ ബൈക്കും ടാങ്കർ ലോറിയും കൂട്ടി ഇടിച്ച് രണ്ട് മരണം

ബൈക്ക് യാത്രികരായ രണ്ട് പേരാണ് മരിച്ചത്

Update: 2023-03-29 14:47 GMT
Advertising

എറണാകുളം: കളമശേരിയിൽ ബൈക്ക് ടാങ്കർ ലോറിക്കടിയിൽപ്പെട്ട് രണ്ട് മരണം. ബൈക്ക് യാത്രികരായ രണ്ട് പേരാണ് മരിച്ചത്. കളമശേരി അപ്പോളോ ജങ്ഷനിലാണ് അപകടം. എടപ്പള്ളിയിൽ നിന്നും ആലുവയിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News