ദാരിദ്ര്യത്തിന്റെ കെണിയില്‍ പെട്ടവരാണ് മുണ്ടക്കൈ, ചൂരല്‍മല വാസികള്‍ - ഡോ. പി. യാസിര്‍

| വീഡിയോ | മുണ്ടക്കെ-ചൂരല്‍മല പ്രദേശങ്ങളുടെ ചരിത്രവും സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ചും സംസാരിക്കുന്നു ചൂരല്‍മല സ്വദേശിയും കോഴിക്കോട് ഫറൂഖ് കോളജ് സാമ്പത്തിക വിഭാഗം അസി. പ്രഫസറുമായ ഡോ. പി.യാസിര്‍.

Update: 2024-08-14 17:36 GMT
Advertising

തൊള്ളായിരത്തി ഇരുപത് മുതല്‍ എഴുപതുവരെയുള്ള കാലഘട്ടത്തില്‍ കുടിയേറിയവരാണ് മുണ്ടക്കൈ-ചൂരല്‍മല വാസികള്‍. മലപ്പുറം, കോഴിക്കോട്, പാലക്കാട്, തമിഴ്നാട്ടിലെ നീലഗിരി പ്രദേശങ്ങളില്‍നിന്ന് തോട്ടം തൊഴിലാളികളായാണ് അവര്‍ അവിടെയെത്തുന്നത്. നിലമ്പൂര്‍ കോവിലകത്തിന്റെ അധീനതയിലുള്ള ഭൂമിയില്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച തോട്ടങ്ങളിലായിരുന്നു അവര്‍ തൊഴിലെടുത്തിരുന്നത്..


Full View



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News