മമ്മൂട്ടി, സുഡാപ്പി, കാഫിര്‍, ബിരിയാണി, മലപ്പുറം - 2024 മേയ് മാസത്തിലെ ഇസ്‌ലാമോഫോബിയ

| വീഡിയോ

Update: 2024-06-28 08:31 GMT
Advertising

വംശീയവത്കരണത്തിലൂടെ മുസ്‌ലിം സമൂഹത്തെ അധികാര ബാഹ്യരാക്കുന്നതുപോലെത്തന്നെ ഒരു ജനസമൂഹമെന്ന നിലയില്‍ അവരെ മുന്‍നിര്‍ത്തി നേട്ടം കൊയ്യാനും ഇസ്‌ലാമോഫോബിയ ഉപയോഗപ്പെടുത്തുന്നു. അമുസ്‌ലിംകളില്‍ അകാരണമായ ഭീതിയും വെറുപ്പും വിദ്വേഷവും സൃഷ്ടിക്കുന്ന വിധവും മുസ്‌ലിംകളില്‍ കുറ്റബോധവും ആശങ്കയും നിറക്കുന്ന രീതിയിലും ഇത് പ്രയോഗിക്കാറുണ്ട്.


Full View


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News