ജാതിക്കോമരങ്ങള്‍ തലയെടുത്ത വിഷകണ്ഠന്റെ കഥ

| വീഡിയോ

Update: 2024-07-31 12:03 GMT
Advertising

വിഷ ചികിത്സയില്‍ ജ്ഞാനം നേടിയ കീഴാളനായ കണ്ഠന്‍ പാമ്പുകടിയേറ്റ കുറ്റിയാട്ടൂരുകാരിയായ നായര്‍ സത്രീയെ ചികിത്സിക്കുന്നു. വിഷ ചികിത്സയില്‍ പേരുകേട്ട കരുമാരത്ത് ഇല്ലത്തെ വിഷഹാരിക്ക് അത് അപമാനമായി തോന്നുകയും കണ്ഠനെ വകവരുത്തുകയും ചെയ്യുന്നു.

Full View


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News