മാറാട്: കലാപാനന്തര ആഖ്യാനങ്ങളും ഇസ്‌ലാമോഫോബിയയും

| വീഡിയോ

Update: 2024-06-29 11:17 GMT
Advertising

ഇസ്‌ലാമോഫോബിയയുടെ രാഷ്ട്രീയത്തില്‍ മാറാട് സംഭവത്തിനും അതുയര്‍ത്തിയ ആഖ്യാനങ്ങള്‍ക്കും നിര്‍ണ്ണായക പങ്കുണ്ട്. മുസ്‌ലിംകള്‍ക്കും മുസ്‌ലിം സംഘടനകള്‍ക്കുമെതിരെ 'തീവ്രവാദ', 'മതമൗലികവാദ' ആരോപങ്ങള്‍ 1980കള്‍ മുതല്‍ നിലവില്‍ വന്നിരുന്നെങ്കിലും 'ഭീകരവാദ' ആരോപണം രൂപംകൊള്ളുന്നതില്‍ ഈ സംഭവം വലിയ പങ്കുവഹിച്ചു. ആഗോളതലത്തില്‍ 2001 സെപ്തംബര്‍ 11നു ശേഷമുള്ള രാഷ്ടീയ സാഹചര്യമായതുകൊണ്ടുകൂടിയാവണം ഈ ആരോപണം ഇത്തരത്തില്‍ വികസിച്ചതെന്നുവേണം അനുമാനിക്കാന്‍. ഇന്ന് നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ഇസ്‌ലാമോഫോബിക് ആരോപണങ്ങള്‍ ഈ രൂപത്തിലെത്തുന്നതിനു പിന്നിലും മാറാട് അനന്തര ആഖ്യാനങ്ങള്‍ക്ക് പങ്കുണ്ട്. ഈ ആഖ്യാന നിര്‍മിതിയില്‍ സംഘപരിവാറിന്റെ പങ്ക് വ്യത്യസ്തമാണ്. അത് ഇന്നും തുടരുന്നു.

Full View


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News