എഐഎഡിഎംകെയ്ക്കും ഡിഎംകെയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്
Update: 2017-11-25 20:15 GMT
ഇന്ന് വൈകിട്ട് 5 മണിക്കകം നോട്ടീസിന് മറുപടി നല്‍കണം. രണ്ട് പാര്‍ട്ടികളുടെയും പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ ചട്ടങ്ങളുടെ ലംഘനമാണെന്ന് കമ്മീഷന് വിലയിരുത്തി
പ്രകടനപത്രികയില്‍ വാഗ്ദാനങ്ങള്‍ നല്‍കിയതിന് എഐഎഡിഎംകെയ്ക്കും ഡിഎംകെയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ഇന്ന് വൈകിട്ട് 5 മണിക്കകം നോട്ടീസിന് മറുപടി നല്‍കണം. രണ്ട് പാര്‍ട്ടികളുടെയും പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ ചട്ടങ്ങളുടെ ലംഘനമാണെന്ന് കമ്മീഷന് വിലയിരുത്തി