യു.ഡി.എഫിന് പിന്തുണ നല്‍കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കുമെന്ന് പി.സി ജോര്‍ജ്
യു.ഡി.എഫ് നേതാക്കളുമായി ചര്‍ച്ച നടത്തുകയാണ്. രണ്ട് ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും പി.സി ജോര്‍ജ് മീഡിയവണിനോട് പറഞ്ഞു.
Update: 2019-03-21 12:54 GMT