വോട്ടുചോദിച്ച് സുരേന്ദ്രന്‍ പി.സി ജോര്‍ജിന്‍റെ വീട്ടില്‍; എല്ലാ പിന്തുണയുമെന്ന് പി.സി
പത്തനംതിട്ടയില്‍ കെ.സുരേന്ദ്രനെ പിന്തുണയ്ക്കുമെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. കെ. സുരേന്ദ്രന്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും പി.സി. ജോര്‍ജ്.
Update: 2019-03-30 06:57 GMT