ഭരതനാട്യത്തില്‍ പുതിയ പരീക്ഷണങ്ങളുമായി ഡോ.  കീര്‍ത്തി പണിക്കര്‍

മീരാഭജനെ സമകാലിക സംഭവങ്ങളോട് ചേര്‍ത്തുവെച്ച് ഭരതനാട്യം അവതരിപ്പിച്ച് ശ്രദ്ധേയയായ ഡോ കീര്‍ത്തി പണിക്കരാണ് ഇന്ന് അതിഥി. പ്രശസ്തയായ വി.പി ധനഞ്ജയന്‍-ശാന്താ ധനഞ്ജയന്‍ ദമ്പതികളുടെ ശിഷ്യയാണ് കീര്‍ത്തി.

Update: 2019-01-07 04:29 GMT
Advertising
Full View
Tags:    

Similar News