മഞ്ഞുപാത താണ്ടിയെത്തി; അടഞ്ഞ ഹോട്ടൽ കണ്ട് മുട്ടുകുത്തിയൊരാൾ; വിഡിയോ വൈറൽ
സ്‌കാർബർഗിലെ നീസ് ഈറ്ററിയിലെത്തിയപ്പോഴാണ് ഇദ്ദേഹം നിരാശനായി മടങ്ങേണ്ടി വന്നത്
Update: 2022-01-22 14:39 GMT


മഞ്ഞു നിറഞ്ഞ വഴിയിലൂടെ, വിശപ്പു ശമിപ്പിക്കാനെത്തിയയാൾ അടഞ്ഞ ഹോട്ടൽ വാതിൽ കണ്ട് മുട്ടുകുത്തി ഇരുന്നുപോയി. നീസീസ് ഈറ്ററിയെന്ന ഇൻസ്റ്റഗ്രാം പേജ് വഴിയാണ് വൈറൽ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. കാനഡയിലെ ടൊറന്റോയിലാണ് സംഭവം. സ്‌കാർബർഗിലെ നീസ് ഈറ്ററിയിലെത്തിയപ്പോഴാണ് ഇദ്ദേഹം നിരാശനായി മടങ്ങേണ്ടി വന്നത്.
സമീപത്തെ സിസിടിവി കാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. ഇദ്ദേഹം നിരാശനായി മടങ്ങിപ്പോകുന്നത് ദൃശ്യങ്ങളിൽ കാണാം.
On the snowy road, the man who had come to quench his hunger saw the closed hotel door and sat down on his knees.