പി.കബീർ ഹാജിയെ അനുസ്മരിച്ച് ഹൈദരലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും
വിവിധ ശാഖകളുള്ള ജാം ജൂം സൂപ്പര്‍മാര്‍ക്കറ്റുകളുടെ മുഖ്യ ഉടമകൂടിയായിരുന്നു
ഉമ്മത്തൂര്‍ സൊദേശിയും – ജാം ജൂം സൂപ്പര്‍മാര്‍ക്കറ്റുകളുടെ ഉടമയുമായ
പി.കബീർ ഹാജിയെ അനുസ്മരിച്ച് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും. നിരവധി പാവപ്പെട്ട ആളുകളുടെ ആശാ കേന്ദ്രമായിരുന്നു അദ്ദേഹം. ഭക്ഷണമില്ലാതെയും മറ്റും പ്രയാസപ്പെടുന്ന ആളുകളെ സഹായിക്കാൻ അദ്ദേഹം സദാ സന്നദ്ധനായിരുന്നെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരിച്ചു. അശരണർക്ക് താങ്ങാവുന്ന ആശ്വാസ പ്രവർത്തനത്തിലൂടെ നന്മയുടെ മുഖമായി മാറിയ ആ നല്ല മനുഷ്യന്റെ അകാലത്തിലെ വിടവ് അപര്യാപ്‌തമായ നഷ്ടമാണ്. വിവിധ ശാഖകളുള്ള ജാം ജൂം സൂപ്പര്‍മാര്‍ക്കറ്റുകളുടെ മുഖ്യ ഉടമകൂടിയായിരുന്നു അദ്ദേഹം.
കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ സ്ഥിതി വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇതിനിടയിലാണ് മരണം സംഭവിച്ചത്.
ജാം-ജൂം സൂപ്പർമാർക്കറ്റ് എംഡി,കബീർ സാഹിബിന്റെ വിയോഗം മലപ്പുറത്തുകാരെ ഏറെ ദുഖത്തിലാഴ്ത്തിയ ഒന്നായിരുന്നു.നിരവധി...
Posted by Sayyid Munavvar Ali Shihab Thangal on Saturday, October 10, 2020