അയോധ്യയിലേക്ക് ടൂർ പൊയ്ക്കോളൂ; പക്ഷേ, അത് ഭക്തിയും വിനോദവും ആണെന്ന് പറയരുത്
നിഷ്കളങ്കരായ എന്റെ സുഹൃത്തുക്കള്‍ അയോദ്ധ്യയില്‍ നടക്കാന്‍ പോകുന്ന ഉത്സവത്തെ കേവലം വിനോദമായോ ഭക്തിയായോ ദയവായി അവതരിപ്പിക്കരുത്. അതു സമൂഹത്തിലെ വെറുപ്പിന്റെ അളവ് കുറയാതിരിക്കാന്‍, ഹിന്ദുത്വ...